27, June 2025

സ്ത്രീസ്വത്വാവിഷ്കാരം – കെ.ആര്‍ മീരയുടെ ‘മീരാസാധു’ എന്ന നോവലില്‍

Author(s): ഡോ. പെട്രീഷ്യ ജോണ്‍

Authors Affiliations:

അസോ. പ്രൊഫ., ഫാത്തിമ മാതാ നാഷണല്‍ കോളേജ് (ഓട്ടോണമസ്), കൊല്ലം

DOIs:10.2018/SS/202506016     |     Paper ID: SS202506016


Abstract
Keywords
Cite this Article/Paper as
References

സംഗ്രഹം:  സ്ത്രീസ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും സൂചകമായിട്ട് ഫെമിനിസം എന്ന പദത്തെ വിലയിരുത്തുന്നുണ്ടെങ്കിലും സ്ത്രീജീവിതത്തോടും അനുഭവത്തോടും സംസ്കാരത്തോടും പ്രവൃത്തികളോടും അത് വളരെയേറെ ബന്ധപ്പെട്ടുനില്‍ക്കുന്നുണ്ട്. കെ.ആര്‍. മീരയുടെ 'മീരാസാധു' എന്ന നോവലിനെ സ്ത്രീവാദത്തിന്റെ അടിസ്ഥാനത്തില്‍ പഠനവിധേയമാക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ് "സ്ത്രീസ്വത്വാവിഷ്കാരം - കെ.ആര്‍. മീരയുടെ 'മീരസാധു' എന്ന നോവലില്‍" എന്ന പ്രബന്ധത്തിലൂടെ നടത്തുന്നത്.

താക്കോല്‍ വാക്കുകള്‍: സ്ത്രീവാദം -    Feminism സ്ത്രീവാദസാഹിത്യം - Feminist Literature സ്ത്രീവാദപഠനം - Feminist Studies

ഡോ. പെട്രീഷ്യ ജോണ്‍ (2025); സ്ത്രീസ്വത്വാവിഷ്കാരം – കെ.ആര്‍ മീരയുടെ ‘മീരാസാധു’ എന്ന നോവലില്‍, Shikshan Sanshodhan : Journal of Arts, Humanities and Social Sciences,      ISSN(o): 2581-6241,  Volume – 8,   Issue –  6.,  Pp.90-97.       Available on –   https://shikshansanshodhan.researchculturesociety.org/


Download Full Paper

Download PDF No. of Downloads:5 | No. of Views: 49